നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കവുമായി വൈദ്യുതി വകുപ്പ്

സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകര്‍ന്ന വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ വൈദ്യതി വകുപ്പില്‍ നടന്നത്. എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കം കൂടിയുണ്ട് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here