നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചില്ല; ക്ഷേമ-വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തി തോമസ് ഐസക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്നാല്‍ പ്രതിസന്ധിക്കള്‍ക്കിടെയിലും ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ ധനമന്ത്രി തോമസ് ഐസക്കിന് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News