നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്തുമായി കൃഷിമന്ത്രി

കേരളം കണ്ട മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്താണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേത്. പ്രകൃതിദുരന്തങ്ങള്‍ ഒന്നൊഴിയാതെ വന്നു നിറഞ്ഞപ്പോഴും നെല്‍കൃഷിയിലും പച്ചക്കറി കൃഷിയിലും കേരളം മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here