
82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതുള്‍പ്പെടെയുള്ള ചരിത്ര നേട്ടങ്ങളാണ് ജല വിഭവ വകുപ്പില്‍ നടന്നത്. വിവാദത്തില്‍പെട്ട് കിടന്നിരുന്ന മൂവാറ്റുപുഴ ജലസേചന പദ്ധതി പൂര്‍ണമായും കമ്മിഷന്‍ ചെയ്തതും നാല് വര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here