നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ്; എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവ്

ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറിയത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ കൂടി തെളിവാണ്. സംസ്ഥാനത്തിന്റെ വനവിസ്തൃതി കുറയാതെ കാത്തതിലും കെ രാജു എന്ന മന്ത്രിക്ക് അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here