മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ചേര്‍ത്തു നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ എന്ന മന്ത്രിക്ക് കഴിഞ്ഞത് ഈ രണ്ട് മേഖലകളിലുമുള്ള ആഴത്തിലുള്ള അറിവ് കൊണ്ടു കൂടിയാണ്. നാലു വര്‍ഷത്തിനിടെ മത്സ്യത്തൊഴിലാളി- കശുവണ്ടി തൊഴിലാളി കുടുംബങ്ങളില്‍ പുതുവെളിച്ചമെത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞു.
Get real time update about this post categories directly on your device, subscribe now.