നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്രപരമായ തീരുമാനങ്ങളുമായി തൊഴില്‍ വകുപ്പ്

അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി പ്രസവാവധി നല്‍കിയതും വസ്ത്രശാലകളിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടെ അവകാശമാക്കിയതുമടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്. മദ്യ ഉപഭോഗത്തിനുള്ള പ്രായ പരിധി കൂട്ടിയ സര്‍ക്കാര്‍ നടപടിക്ക് നിരവധി കോണുകളില്‍ നിന്ന് അഭിനന്ദനമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News