എഎസ്ഐ ബാബുകുമാർ വധശ്രമ കേസ്; ഡിവൈഎസ്പി അടക്കം നാല് പ്രതികൾക്ക് പത്ത് വർഷം തടവ്

എഎസ്ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിന തടവും 25000 രൂപ പി‍ഴയും ശിക്ഷവിധിച്ചു.

ഡിവൈഎസ്പി സന്തോഷ് നായർ അടക്കം നാല് പ്രതികളെയാണ് കുറ്റക്കാരായിക്കണ്ടെത്തി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജിണ്ട അനി, കണ്ടെയ്‌നര്‍ സന്തോഷ്, പെന്റി എഡ്‌വിന്‍, ഡിവൈ.എസ്.പി എം. സന്തോഷ് നായര്‍ എന്നീവരാണ് മറ്റുപ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here