കണ്ണൂര്‍ ജില്ലയില്‍ ഒന്നും, പാലക്കാട് ജില്ലയില്‍ മൂന്നും പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് മൂന്ന് പ്രദേശങ്ങളെ കൂടെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി.

കണ്ണൂര്‍ ജില്ലയില്‍ പിണറായിയും പാലക്കാട് ജില്ലയില്‍ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവിടങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ഇതോടെ സംസ്ഥാനത്താകെ 59 ഹോട്ട്‌സ്‌പോട്ടുകളായി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News