ജില്ലാ ജഡ്ജി സോഫി തോമസ് ഇനി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍

കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. തൃശൂര്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരുകയായിരന്നു. ഇതാദ്യമായി ആണ് രജിസ്ട്രാര്‍ ജനറലായി വനിത നിയമിതയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here