ഉത്രയുടേത് കൊലപാതകമെന്ന് പറയാന്‍ കാരണമെന്ത്? കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞ് വാവ സുരേഷ് #WatchVideo

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ് രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ സുരേഷ് കൈരളി ന്യൂസിലൂടെ തുറന്നു പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here