ഗള്‍ഫില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു

ഗള്‍ഫില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു.
ഗൾഫ് നാടുകളിൽ യുഎഇയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

യു എ ഇ സമയം ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് പരീക്ഷ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ മാനദണ്ടങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്.

ഒരു ക്ലാസ് റൂമില്‍ ഒന്‍പതു കുട്ടികളെ മാത്രം ഇരുത്തിയാണ്‌ പരീക്ഷ. ആകെ 1584 പേർ പരീക്ഷയെഴുതുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here