സംസ്ഥാനത്ത് മാറ്റിവച്ച പ്ലസ് വൺ – പ്ലസ് ടൂ പരീക്ഷകൾ ഇന്നാരംഭിക്കും

സംസ്ഥാനത്ത് മാറ്റിവച്ച പ്ലസ് വൺ – പ്ലസ് ടൂ പരീക്ഷകൾ ഇന്നാരംഭിക്കും. ഹയർ സെക്കന്ററിക്ക് 2,032 കേന്ദ്രങ്ങളിലായി 400704 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക.

ലോക്ഡൗണിന്റെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രം മാറ്റിയത് ഹയർ സെക്കന്ററിയിലാണ്. 8,835 പേർ. കഴിഞ്ഞ ദിവസം എസ് എസ് എൽ സി – വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചിരുന്നു.

ഓരോ പരീക്ഷാ കേന്ദ്രത്തിലും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്നതും സർക്കാർ ഉറപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News