വൈത്തിരിക്കാർക്ക് ഒരേസമയം സങ്കടവും ആശങ്കയുമായി ഒരു കുഞ്ഞനാന

വയനാട് വൈത്തിരിയിലെ വിവിധയിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.

ഇതിനിടെ ഇപ്പോൾ ഈ നാട്ടുകാർക്ക് സങ്കടവും ആശങ്കയുമായിരിക്കുകയാണ് ഒരു കുഞ്ഞനാന. കൂട്ടത്തിൽ ചേർക്കാത്തതിനാൽ നാട്ടിൻപുറങ്ങളിൽ അലഞ്ഞുതിരിയുകയാണിവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News