മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു.

യൂത്ത് കൊണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel