ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഗര്‍ഭിണിയായ മലയാളി മരിച്ചു

ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു.

തിരൂരങ്ങാടി കുണ്ടൂര്‍ അനസിന്റെ ഭാര്യ ജാസിറ ആണ് മരിച്ചത്. 27 വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോകുന്നതിന് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് കാത്തിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News