കൊവിഡിന് ശേഷം; പ്രവാസികളും നാടും വികസനവും; എംഎ യൂസഫലി പറയുന്നു #WatchFullVideo

കേരളത്തില്‍ 1000 കോടി രൂപയുടെ രണ്ടുപദ്ധതികള്‍ കൊവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  മികച്ചതാണെന്നും അതിന് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കി.

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് എംഎ യൂസഫലിയുമായി നടത്തിയ അഭിമുഖം പൂര്‍ണരൂപം കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here