സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നവസാനിക്കും. കെമിസ്ട്രിയാണ് അവസാന ദിനത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിക്കുക.

2945 പരീക്ഷാ കേന്ദ്രങ്ങളിലായി 422077 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററിയുടെയും വൊക്കേഷണൽ ഹയർ സെക്കന്ററിയുടെയും പരീക്ഷ ഈ മാസം 30 നാണ് അവസാനിക്കുക.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News