കൊവിഡ് പ്രതിരോധം; ബോധവത്കരണവുമായി കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചുവർ കാർട്ടൂണുകൾ

കൊവിഡ് കാലത്തെ പ്രതിരോധ ബോധവത്കരണവുമായി കാർട്ടൂണ് അക്കാദമിയുടെ ചുവർ കാർട്ടൂണുകൾ വയനാട്ടിലും.

വ്യക്തികൾ തന്നെ പ്രതിരോധം ഏറ്റെടുക്കണമെന്ന സന്ദേശവുമായി വയനാടിന്‍റെ ഐതീഹ്യനായകൻ കരിന്തണ്ടനുൾപ്പെടെ വരകളിൽ കടന്നുവന്നു. കൽപറ്റ ജനറൽ ആശുപത്രി മതിലിലാണ് ഈ കാർട്ടൂണുകൾ പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here