മരണത്തെക്കുറിച്ച് എം പി വീരേന്ദ്രകുമാറിന്‍റെ വാക്കുകള്‍; ചിന്തോദ്ദ്വീപകമായ പ്രസംഗം കൈരളി ടിവിയുടെ വേദിയില്‍

മരണത്തെക്കുറിച്ച് ദാര്‍ശനീകമായി ചിന്തിച്ച ഒരു എ‍ഴുത്തുകാരന്‍ കൂടിയായിരുന്നു എംപി വീരേന്ദ്രകുമാര്‍.

വയനാട്ടില്‍ വെച്ചു നടന്ന കൈരളി ടിവിയുടെ ഡോക്ടേര്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ ഖലീല്‍ ജിബ്രാന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്‍റെ കാ‍ഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു.

ആ വാക്കുകള്‍ ചുവടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News