അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു.

മലപ്പുറം എടപ്പാൾ അയിലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടിയാണ് മരിച്ചത്. 50 വയസായിരുന്നു.

അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News