ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കാതെ പോകുന്നത്.
ന്യായമായ ആവശ്യങ്ങള്‍ എഴുതിനല്‍കിയിട്ടും അര്‍ഹതയില്ലാത്ത പലരും പരിഗണിക്കപ്പെട്ടപ്പോഴും തങ്ങള്‍ തടയപ്പെടുന്നുവെന്ന ആക്ഷേപവും പലരും ഉന്നയിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഗള്‍ഫില്‍ ലോക്ക്ഡൗണിനിടെ കുടുങ്ങിയ ജനതയുടെ ദുരിത ജീവിതം വരച്ചുകാട്ടുന്ന പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടറും, സാമൂഹിക പ്രവർത്തകനും, കൈരളി ഒമാൻ കോഡിനേറ്ററമായ ജാബിര്‍ എഴുതിയ കുറിപ്പ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.

Get real time update about this post categories directly on your device, subscribe now.