ട്വന്റി 20 ലോകകപ്പ്: തീരുമാനം ജൂണില്‍

ദുബായ്: ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി-20 ലോകകപ്പ് നടത്തുന്ന കാര്യം ജൂണ്‍ 10നുശേഷം തീരുമാനിക്കും.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ യോഗമാണ് തീരുമാനം അടുത്തമാസത്തേക്ക് മാറ്റിയത്. ലോകകപ്പ് മാറ്റുകയാണെങ്കില്‍ ഇന്ത്യയില്‍ ആ സമയത്ത് ഐപിഎല്‍ ക്രിക്കറ്റ് നടത്താനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here