എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ സുഗമമായി നടക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എം പി ഇനിയെങ്കിലും കേരള ജനതയോട് മാപ്പ് പറയണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
പരീക്ഷ വിജയകരമായി പൂർത്തിയായതിൽ പിന്നെ സുധാകരനെ കാണാനില്ലെന്നും എം വി ജയരാജൻ പറഞ്ഞു.കെ സുധാകരന് രാഷ്ട്രീയ വട്ട് പിടിച്ചിരിക്കുകയാണെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.