ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.

റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം മങ്കടയില്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്തുക്കളുടെ വിപണനവും പ്രദര്‍ശനവും സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News