ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്.

പാലക്കാട് ചാലിശേരിയിലാണ് ദാരുണ സംഭവം നടന്നത്. ഇന്‍ഡോറില്‍ നിന്നെത്തിയ കുഞ്ഞിന്റെ അച്ഛന്‍ ഹോം ക്വാറന്റൈനിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News