കേന്ദ്രമന്ത്രിസഭാ പുനസംഘടന; നിർമല സീതാരാമനെയും പീയുഷ് ഗോയലിനെയും മാറ്റുമെന്ന് സൂചന

ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ മാറ്റി കേന്ദ്ര മന്ത്രി സഭാ പുന സംഘടന നടത്തുമെന്ന് സൂചന.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ബീഹാർ, കേരളമടക്കമുള്ള സംസ്ഥാനങ്ങളെ മുന്നിൽ കണ്ടായിരിക്കും പുന സംഘടന.

ബ്രിക്സ് രാഷ്ട്രങ്ങളുടെ ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് അധ്യക്ഷൻ കെ. വി. കമ്മത്, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവരെ മന്ത്രിസഭയിൽ ഉൾപെടുത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel