വിദേശത്തുനിന്ന് എത്തിയ മാവൂര്‍ സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: വിദേശത്തുനിന്നെത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സുലേഖ (56) യാണ് മരിച്ചത്.

ഈ മാസം 25നാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News