‘ഫസ്റ്റ്ബെല്‍’ ക്ലാസുകളുടെ ഇന്നത്തെ ടൈം ടേബിള്‍ ഇങ്ങനെ..

പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷ്, 09.00 ന് ജിയോഗ്രഫി 09.30 ന് മാത്തമാറ്റിക്സ് 10.00 ന് കെമിസ്ട്രി 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 11.00 മണിക്ക് ഭൗതികശാസ്ത്രം 11.30 ന് ഗണിതശാസ്ത്രം 12.00 മണിയ്ക്ക് ജീവശാസ്ത്രം ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളം നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷ് അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ക്ളാസ് ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് .

എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രം 04.00 മണിക്ക് രസതന്ത്രം ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷ് 05.00 മണിക്ക് ഗണിതശാസ്ത്രം വൈകിട്ട് അഞ്ച് മണി മുതല്‍ വിക്ടേ‍ഴ്സ് ചാനലില്‍ ക്ലാസുകള്‍ റിപ്പീറ്റ് ഉണ്ടാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News