സുഭിക്ഷകേരളം പദ്ധതിയില്‍ പങ്കാളികളായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളികള്‍

ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളികള്‍ സുഭിക്ഷകേരളം പദ്ധതിയില്‍ പങ്കാളികളായത്. സി ഐ ടി യു മലപ്പുറം ജില്ലാ സെക്രട്ടറി വി ശശികുമാര്‍ കൃഷി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News