കെഎംസിസിക്കെതിരെ പ്രവാസികളുടെ പരാതി; യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി; ക്വാറന്റൈന്‍ ചെലവും നല്‍കണം

ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട് പോകുന്നത്.

സൗജന്യമായി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും കെഎംസിസിയെ സമീപിച്ചത്.
എന്നാല്‍ 1250 ദിര്‍ഹമാണ് ടിക്കറ്റിനായി ഈടാക്കുന്നത്. ഇത് കൂടാതെ ക്വാറന്റൈന്‍ ചെലവും നല്‍കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here