പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോർത്ത് കൈരളി പദ്ധതിയിലൂടെ സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നയാള്‍ക്ക് ടിക്കറ്റ് നല്കി
സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വടകര ഇരിങ്ങൽ സ്വദേശിക്കാണ് പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് നല്‍കിയത്.
ലോക കേരള സഭാംഗം എ കെ പവിത്രൻ ആണ് ടിക്കറ്റ് കൈമാറിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here