പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് ഈടാക്കല്‍: ഹര്‍ജി അനവസരത്തിലെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തീര്‍പ്പാക്കി.

നിലവില്‍ പണം ഈടാക്കുന്നില്ലന്നും ഇത് സംബന്ധിച്ചുള്ള ആലോചനകള്‍ നടന്നുവരുകയാണന്നും സര്‍ക്കാര്‍ വിശദീകരിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here