കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവിടങ്ങളില്‍ മെയിക്കല്‍ ആവശ്യങ്ങള്‍ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായാണ് യാത്ര അനുവദിക്കുക. ഇവിടങ്ങള്‍ക്ക് യാത്രയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നും പാസ് വാങ്ങണം.

സംസ്ഥാനത്തിന് പുറത്ത് നിന്നും തൊഴിലിനായി വന്നുപോകുന്നവര്‍ക്ക് 15 ദിവസത്തെ കാലാവധിയില്‍ പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News