‘സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ രക്ഷിക്കാനാവില്ല; നമ്മുടെ പ്രതിപക്ഷനേതാവ് ഇങ്ങനെ ആയിപ്പോയി’; ചെന്നിത്തലയ്ക്ക്  മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. താന്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. താന്‍ എന്ത് ബഡായിയാണ് പറയുന്നത്. പക്ഷെ നമ്മുടെ പ്രതിപക്ഷ നേതാവ് സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ചാല്‍ താന്‍ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘ഒരു പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന കാര്യം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ നമ്മുടെ ഇദ്ദേഹം ഇങ്ങിനെയായിപോയി. അത് നിങ്ങളെങ്കിലും മനസ്സിലാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്’. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News