ഉത്ര കൊലക്കേസില്‍ വഴിത്തിരിവ്; സൂരജിന്റെ വീടിന് സമീപത്തെ വയലില്‍ സ്വര്‍ണം കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ പിതാവിനെ അറസ്റ്റ് ചെയ്‌തു

പത്തനംതിട്ട: ഉത്ര കൊലക്കേസില്‍ വഴിത്തിരിവ്. സൂരജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് എത്തി സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം വീടിന് സമീപത്തെ വയലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

രാത്രിയില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്. സൂരജിന്റെ പിതാവിനെ ചോദ്യം ചെയ്ത ശേഷം ആണ് സ്വര്‍ണം കണ്ടെത്തിയത്. സൂരജിന്റെ പിതാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

പേപ്പറില് പൊതിഞ്ഞ് മണ്ണില് കുഴിച്ചിട്ട 30 പവന് സ്വര്ണമാണ് കണ്ടെടുത്തത്. സമീപത്ത് പൊലീസ് തിരച്ചില് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News