ഹരിയാനയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ കൊവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്.

മേയ് 28 നാണ് ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഗുരുഗ്രാമിം മെദാന്ത മെഡിസിറ്റിയിലെ നഴ്സായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News