കുഞ്ഞുമനസ്സുകളില്‍ ഓണ്‍ലൈനില്‍ എത്തിയ തങ്കു പൂച്ചയും മിട്ടു പൂച്ചയും

കോഴിക്കോട്: ഒന്നാം ക്ലാസിലെ, ആദ്യ ഓണ്‍ലൈന്‍ ക്ലാസിലൂടെ തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും. കുരുന്നുകളുടേയും രക്ഷിതാക്കളുടേയും മനസ്സില്‍ ഇടം നേടി. അധ്യയനത്തിന്റെ ആദ്യ ദിനം കയ്യടി നേടിയത് കോഴിക്കോട് മുതുവട്ടൂര്‍ വി വി എല്‍ പി സ്‌കൂളിലെ 2 ടീച്ചര്‍മാരാണ്.

സായി ശ്വേതയും, അഞ്ജു ക്യഷ്ണയും ആദ്യ ദിവസം ക്ലാസെടുക്കട്ടെയെന്ന് തീരുമാനിച്ചത് വിദ്യഭ്യാസ മന്ത്രിയും. രണ്ടാം ദിനവും സായി ശ്വേത, ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസെടുക്കാനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News