കൊറോണ ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി പ്രമുഖ കലാകാരന്‍മാര്‍

കൊറോണ ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് കാര്‍ട്ടൂണ്‍ മതില്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ച്ചേര്‍ന്ന് ക്യാമ്പയിന്‍ ഒരുക്കിയത്…

കോവിഡ് കാലത്തുവേണ്ട മുന്‍കരുതലുകളിം ജാഗ്രതയുമാണ് കാര്‍ട്ടൂണുകളില്‍.. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും കൈക്കോര്‍ത്താണ് കാര്‍ട്ടൂണുകള്‍ തീര്‍ത്തത്.

നഗരത്തില്‍ കലക്ടറുറെ വസതിയ്ക്കുമുമ്പിലെ മതിലിലാണ് വര. ഒമ്പതു കാര്‍ട്ടൂണിസ്റ്റുകള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. സോപ്പ് ഉപയോഗം, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രാഥമികമായി ശ്രദ്ധിക്കേണ്ടതെല്ലാം കാര്‍ട്ടൂണില്‍ക്കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News