സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും

ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും.

തൊട്ടടുത്ത ജില്ലകളിലെക്ക് പരിമിതമായാണ് സർവീസ് നടത്തുക. എല്ലാ സീറ്റിലുമായി പഴയ നിരക്കിൽ യാത്ര ചെയ്യാമെന്നാണ് സർക്കാർ തീരുമാനം.

ബസിൽ സാനിറ്റയ്സർ കരുതണമെന്ന് നിർദേശമുണ്ട്. യാത്രക്കാർ മാസ്കും വേണ്ട മറ്റ് മുൻകരുതലുകളും സ്വീകരിക്കണം. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ ബസ് സർവീസ് ഉണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News