കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.

ബസ് ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകള്‍ സര്‍വീസ് നടത്തും. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News