സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു.
കോവിഡിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.
നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍ കാരണം നിരവധി അതിഥി തൊഴിലാളികളാണ് പാലായനം ചെയുന്നത്. ഇക്കാര്യം പോളിറ്റ് ബ്യൂറോ യോഗം വിശദമായി ചര്‍ച്ച ചെയ്യും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here