അധ്യാപികമാര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍; സായി ശ്വേതയുടെ മറുപടി

കോഴിക്കോട്: വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യപികമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം പ്രചരിച്ചത് വേദനിപ്പിച്ചെന്ന്, ഓണ്‍ലൈന്‍ ക്ലാസിലൂടെ പ്രശംസ നേടിയ സായി ശ്വേത.

കൈറ്റ് സിഇഒ നല്‍കിയ പരാതിയില്‍, സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി സഹകരിക്കുമെന്നും സായി ശ്വേത കൈരളി ന്യൂസിനോട് പറഞ്ഞു. പോസിറ്റീവ് ട്രോളുകള്‍ ക്ലാസ് ഹിറ്റാകാന്‍ സഹായിച്ചെന്നും സായി ശ്വേത കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here