പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ജോര്‍ദാനില്‍ നിന്ന് സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന നടന്‍ പ്രിഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയ പ്രിഥ്വിരാജ് അടക്കമുള്ള സംഘം ലോക്ക്ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഷൂട്ടിംഗ് തീര്‍ത്ത് തിരിച്ചെത്തിയ സംഘം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

എയര്‍പോര്‍ട്ടില്‍ എത്തിയ പ്രിഥ്വിരാജ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്വന്തം വാഹനത്തില്‍ നേരെ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News