ദില്ലി എയിംസിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

ദില്ലി എയിംസിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചു. 479 ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 74 അറ്റെന്‍ഡര്‍മാര്‍ക്കും 38 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മതിയായ സുരക്ഷാ സൗകര്യം ഒരുക്കണം, ഡ്യൂട്ടി സമയം കുറയ്ക്കണം എന്നീ ആവശ്യമുന്നയിച്ച് നഴ്‌സുമാര്‍ സമരം നടത്തുന്നതിനിടെയാണ് രോഗ വ്യാപനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News