പമ്പയിലെ എക്കല്‍ ദുരന്തനിവാരണ നിയമപ്രകാരം നീക്കിയേ തീരു; അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലും എക്കലും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരം നടത്തുന്നതാണെന്നും അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നദികളില്‍ മണലും എക്കലും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്.അത് നീക്കം ചെയ്യേണ്ട നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News