പാലക്കാട് ആന ചരിഞ്ഞസംഭവം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Tuesday, January 19, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്

    വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

    നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

    നിയമസഭാ മാധ്യമ അവാര്‍ഡ് ബിജു മുത്തത്തി ഏറ്റുവാങ്ങി

    കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

    കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

പാലക്കാട് ആന ചരിഞ്ഞസംഭവം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി

by ന്യൂസ് ഡെസ്ക്
8 months ago
പാലക്കാട് ആന ചരിഞ്ഞസംഭവം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി
Share on FacebookShare on TwitterShare on Whatsapp

പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി എംപി മനേക ഗാന്ധി.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും റോഡുകളില്‍ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക പറയുന്നു.

ADVERTISEMENT

മനേകയുടെ ട്വീറ്റ് ഇങ്ങനെ: മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനക്കുഞ്ഞ് നിലവില്‍ മര്‍ദനത്തിന് ഇരയാകുന്നുണ്ട്. അത് ഉടന്‍ ചരിയും.’

READ ALSO

വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW

— Maneka Sanjay Gandhi (@Manekagandhibjp) June 3, 2020

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനേക മലപ്പുറം ജില്ലയെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല’ എന്നാണ്.

മനേകയുടെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

സൈലന്റ് വാലിയില്‍ നിന്നിറങ്ങിയ ഗര്‍ഭിണിയായ പിടിയാന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നുള്ള പരുക്കിലാണ് ചരിഞ്ഞത്.

Related Posts

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കളളപ്രചാരണങ്ങളാണ് തകര്‍ച്ചയ്ക്ക് കാരണം റെജി ലൂക്കോസ്‌
DontMiss

January 19, 2021
കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍
DontMiss

ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍

January 19, 2021
ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്
DontMiss

ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്

January 19, 2021
വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്
Big Story

January 18, 2021
നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു
DontMiss

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

January 18, 2021
Load More
Tags: bjpBJP FAKE NEWSKERALAMalapuramManeka GandhiSocial Media
Share260TweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കളളപ്രചാരണങ്ങളാണ് തകര്‍ച്ചയ്ക്ക് കാരണം റെജി ലൂക്കോസ്‌

കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍

ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്

വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

Advertising

Don't Miss

ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്
DontMiss

ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്

January 19, 2021

കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍

ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡിന്റെ നെഗറ്റീവ് മാര്‍ക്ക്

വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

നിയമസഭാ മാധ്യമ അവാര്‍ഡ് ബിജു മുത്തത്തി ഏറ്റുവാങ്ങി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കളളപ്രചാരണങ്ങളാണ് തകര്‍ച്ചയ്ക്ക് കാരണം റെജി ലൂക്കോസ്‌ January 19, 2021
  • കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും January 19, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS