ആന ചരിഞ്ഞ സംഭവം: പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവം പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോട്ടയം താഴത്തങ്ങാടിയില്‍ ഷീബ കൊലക്കേസില്‍ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് പൊലീസിന് നേട്ടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here