ജോര്‍ജ്ജ് ഫ്‌ളോയിഡ് മാതൃക ഇന്ത്യയിലും: രാജസ്ഥാന്‍ പൊലീസിന്റെ ക്രൂരത മാസ്‌ക് ധരിക്കാത്തതിന് #WatchVideo

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും.

രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിച്ചില്ലെന്ന പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്ക് നേരെയായിരുന്നു അതിക്രമം.

മാസ്‌ക് ധരിക്കാത്തതിനാല്‍ യുവാവിന് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതുചോദ്യം ചെയ്ത് സമീപിച്ചതോടെയാണ് പൊലീസ് മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News