
തൃശൂർ ജില്ലയിലെ യുവാക്കളുടെ കൂട്ടായ്മയായ എക്‌സ്പെക്റ്റേഷൻ വാക്കേഴ്‌സാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുയകയെന്ന ലക്ഷ്യവുമായി “പ്ലാന്റ് എ ലൈഫ് ചലഞ്ച്” ന് തുടക്കമിട്ടത്.
ഒരാൾ ഒരു ചെടി നടുകയും തന്റെ സുഹൃത്തുക്കളെ ചെടി നടാനായി ചലഞ്ച് ചെയ്യുകയും വേണം.ഇത്തരത്തിൽ പതിനായിരത്തോളം ചെടികളാണ് ഈ യുവാക്കൾ നട്ട് പരിപാലിക്കുന്നത്.
യുവാക്കളുടെ ഈ ഉദ്യമത്തിനൊപ്പം കൈകോർത്തു കേരളത്തിലെ വിവിധ കോളേജുകളിലിലെ NSS യൂണിറ്റുകളും നിരവധി NGO കളും പ്രവർത്തിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here